പ്രജ്ഞാ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

November 28, 2019

ന്യൂഡല്‍ഹി നവംബര്‍ 28: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയമാണ് അവര്‍ പറയുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ പറഞ്ഞു. …

തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

November 26, 2019

കൊച്ചി നവംബര്‍ 26: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപാധി വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് ദേശായിയും സംഘവും. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്ന് തൃപ്തി …