ഗുവാഹത്തി; അസം സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 15ാംതിയ്യതി മുതലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹേമന്ദ ബിശ്വാസ് ശര്‍മ പറഞ്ഞു. സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മുനിസിപ്പില്‍ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം അടുത്ത...
Read full story