റിപ്പോര്‍ട്ട്

2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

By ന്യൂസ് ഡെസ്ക് January 14, 2025
ശബരിമല : 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് .ശബരിമല സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി പുകസ്കാരം ഏറ്റുവാങ്ങി. ദേവസ്വം വകുപ്പു മന്ത്രി വി...
Read full story