ന്യൂഡൽഹി: ദേശീയ വനിതാ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി വ്യാജവാർത്ത. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വച്ച് വെടിയേറ്റു എന്നായിരുന്നു വാർത്ത. വ്യാജ വാർത്ത പരന്നതോടെ റസ്ലിംഗ് ഫെഡറേഷൻ നിഷ ദഹിയയുടെ വീഡിയോ പുറത്തുവിടുകയായിരുന്നു.
Read full story