ഡൽഹി കോടതിയിൽ വെടിവെയ്പ്പ്; മൂന്ന് മരണം

September 24, 2021

ദില്ലി: ദില്ലിയിലെ രോഹിണി കോടതിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. വെടിവെയ്പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു. രോഹിണി കോടതിയിലെ 207 …