ലഖ്‌നൗ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിനെ അക്രമവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ 47-ാമത് ബിരുദദാനച്ചടങ്ങിനിടെയായിരുന്നു അവരുടെ...
Read full story