തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപന സാധ്യത മുന്നില്‍ക്കണ്ട് വയോജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ ആവിഷ്‌ക്കരിച്ച ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....
Read full story