തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, മേ​യ​ർ വി.​വി.​രാ​ജേ​ഷ്, മ​ന്ത്രി പി.​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സൗ​മ​ൻ...
Read full story
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​ദ്യ​മാ​യി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ജനുവരി 10 ശനിയാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക്ഭ​വ​നി​ലാ​ണ് ചാ​യ സ​ൽ​ക്കാ​രം. ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ സ​ൽ​ക്കാ​രം...
Read full story
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ...
Read full story
റിപ്പോര്‍ട്ട്

ലോക് ഭവനിലെത്തി ഗവര്‍ണറെ സന്ദർശിച്ച് മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് December 15, 2025
തിരുവനന്തപുരം | ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം . ഗവര്‍ണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകള്‍ വിസി നിയമനത്തിന് നല്‍കിയതിനാല്‍ സുപ്രീം കോടതി...
Read full story
കോ​​​​ൽ​​​​ക്ക​​​​ത്ത: ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്കി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ത​​​​രം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ (എ​​​​സ്‌​​​​ഒ‌​​​​പി)...
Read full story
കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ രാ​​​​ജ്ഭ​​​​വ​​​ന്‍റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി​​​. കേ​​​​ന്ദ്രസ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പേ​​​​രു​​​​മാ​​​റ്റ​​​മെ​​​ന്നു ഗ​​​​വ​​​​ര്‍ണ​​​​ര്‍ സി.​​​​വി. ആ​​​​ന്ദ​​​​ബോ​​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. രാ​​​​ജ്ഭ​​​​വ​​​​ന്‍റെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 25നു ​​​​കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. കോല്‍ക്ക​​​​ത്ത​​​​യി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​ന്‍, ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ് ഫ്ളാ​​​​ഗ്സ്റ്റാ​​​​ഫ് ഹൗ​​​​സ് എ​​​​ന്നി​​​​വ​...
Read full story
. തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ള​പ്പി​റ​വി​യു​ടെ ഈ ​ശു​ഭ​വേ​ള​യി​ൽ എ​ല്ലാ കേ​ര​ളീ​യ​ർ​ക്കും, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ്ര​തി​ബ​ദ്ധ​ത​യോ​ടും ഏ​കാ​ത്മ ഭാ​വ​ത്തോ​ടും കൂ​ടി ന​മു​ക്ക്...
Read full story
.   തിരുവനന്തപുരം: എട്ടു നാള്‍ അനന്തപുരി സാക്ഷ്യം വഹിച്ച കായിക മേളയ്ക്ക് ഒക്ടോബർ 28 ചൊവ്വാഴ്ച പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറിയ...
Read full story
തിരുവനന്തപുരം | ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച ​ഗവർണർ ചടങ്ങിലേക്ക് തന്നെ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

By ന്യൂസ് ഡെസ്ക് September 9, 2025
.തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സെപ്തംബർ 9 ന് സമാപിക്കും. 9ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷം സമാപിക്കുന്നത്. ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. ഇന്ന് (സെപ്തംബർ 9)...
Read full story