മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ

. തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ള​പ്പി​റ​വി​യു​ടെ ഈ ​ശു​ഭ​വേ​ള​യി​ൽ എ​ല്ലാ കേ​ര​ളീ​യ​ർ​ക്കും, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പ്ര​തി​ബ​ദ്ധ​ത​യോ​ടും ഏ​കാ​ത്മ ഭാ​വ​ത്തോ​ടും കൂ​ടി ന​മു​ക്ക് …

മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ Read More

സ്‌കൂള്‍ കായിക മേളയ്ക്ക് ഒക്ടോബർ 28 ചൊവ്വാഴ്ച സമാപനം ; ഗവര്‍ണര്‍ മുഖ്യാതിഥി

.   തിരുവനന്തപുരം: എട്ടു നാള്‍ അനന്തപുരി സാക്ഷ്യം വഹിച്ച കായിക മേളയ്ക്ക് ഒക്ടോബർ 28 ചൊവ്വാഴ്ച പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് കൈമാറിയ …

സ്‌കൂള്‍ കായിക മേളയ്ക്ക് ഒക്ടോബർ 28 ചൊവ്വാഴ്ച സമാപനം ; ഗവര്‍ണര്‍ മുഖ്യാതിഥി Read More

ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം | ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച ​ഗവർണർ ചടങ്ങിലേക്ക് തന്നെ …

ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ Read More

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

.തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സെപ്തംബർ 9 ന് സമാപിക്കും. 9ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷം സമാപിക്കുന്നത്. ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര. ഇന്ന് (സെപ്തംബർ 9) …

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം Read More

ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും

തിരുവനന്തപുരം | ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും സെപ്തംബർ ഒമ്പതാം തീയതി നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് …

ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും Read More

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ബില്ലുകളിന്മേല്‍ തീരുമാനമെടുക്കുന്ന വിഷയത്തില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രപതിയുടെ റഫറന്‍സിന്മേലുള്ള വാദത്തിനിടയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. കാലതാമസം നേരിടുന്ന കേസുകളില്‍ കോടതിയെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി Read More

ഓണാഘോഷം: ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തിന് ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല. സാധാരണ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും സർക്കാർ-രാജ്ഭവൻ …

ഓണാഘോഷം: ഗവർണർക്ക് ഈ പ്രാവശ്യവും ക്ഷണമില്ല Read More

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു.

ചെന്നൈ | നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (ഓ​ഗസ്റ്റ് 15) വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് …

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. Read More

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് …

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ Read More

​ഗവർണർക്കെതിരെയുളള ഹർജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി | നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹരജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി ജസ്റ്റിസുമാരായ …

​ഗവർണർക്കെതിരെയുളള ഹർജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി Read More