കോവിഡ് പ്രതിരോധത്തിനായി ലഭിക്കുന്ന ആഗോള സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഫലപ്രദമായും വേഗത്തിലും വിതരണം ചെയ്യുന്നതായി കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുവരുത്തുന്നു. 9284 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 7033 ഓക്സിജന്‍ സിലിന്‍ഡറുകള്‍, 19 ഓക്സിജന്‍ പ്ലാന്റുകള്‍, 5933 വെന്റിലേറ്ററുകള്‍/ബൈ പാപ്, 3.44 ലക്ഷത്തിലധികം കുപ്പി റെംഡെസിവിര്‍...
Read full story