ന്യൂഡല്‍ഹി. പൊതുമേഖലയിലെ സ്വകാര്യവത്‌കരണത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. സര്‍ക്കാരിന്റെ ശ്രദ്ധ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് നടന്ന ഡിഐപിഎംന്റെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. എന്നാല്‍...
Read full story