തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അസൗകര്യം കാരണം 23/05/21 ഞായറാഴ്ച ഹാജരാവാനാവില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശും ഓഫീസ് സെക്രട്ടറി ഗിരീഷനെയുമാണ് ഞായറാഴ്ച തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം...
Read full story
കോട്ടയം: മുവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ പിടികൂടി. ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിന് 5 കിലോ തൂക്കമുണ്ടായിരുന്നു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മുവാറ്റുപുഴയാറില്‍ ചൂണ്ടയിട്ട ഗിരഷ് എന്ന മത്സ്യ തൊഴിലാളിക്കാണ് സ്രാവിനെ ലഭിച്ചത്. 2021 ഫെബ്രുവരി 19 വെളളിയാഴ്ചയാണ് സ്രാവ് ചൂണ്ടയില്‍...
Read full story
കട്ടപ്പന: 50 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ സ്ഥത്തെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ പളളിക്കവലയില്‍ താമസിച്ചിരുന്ന കുഞ്ഞുമോള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഈട്ടത്തോപ്പില്‍ പതാലിപ്ലാവില്‍ ഗിരീഷിനെ (38)ആണ് 12 വര്‍ഷത്തിന് ശേഷം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ്...
Read full story