ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സു​ഖോ​യ്-30 എം​കെ​ഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ആസാ​മി​ലെ ജോ​ർ​ഹ​ട്ട് എ​യ​ർ​ബേ​സി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നത്തിന്‍റെ സി​ഗ്നൽ വ്യാഴാഴ്ച രാത്രി 7.42...
Read full story