മെസി ബാഴ്സയില്‍ തുടരും

July 15, 2021

നൗക്യാമ്പ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ തുടരുന്നതിനായി അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു. അതേസമയം, പുതിയ കരാര്‍ അംഗീകരിക്കുന്നതിനു ലാലിഗ അധികൃതര്‍ മുന്നോട്ടുവച്ച സാങ്കേതിക തടസം മറികടക്കാന്‍ വേതനത്തില്‍ മെസി കുറവ് വരുത്തിയിട്ടുണ്ടെന്നാണ് വിവരം. നൗക്യാമ്പില്‍ തുടരാന്‍ …

ഈ സീസണിലും മെസ്സി ബാഴ്സയുടെ ജേഴ്സിയണിയും,

September 4, 2020

ബാഴ്സലോണ: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. ഈ വർഷവും ബാഴ്‌സലോണയില്‍ തന്നെ ലയണല്‍ മെസ്സി തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഒരു സീസണ്‍ കൂടി ബാഴ്സലോണയില്‍ തന്നെ …

മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത്

September 2, 2020

ബാഴ്‌സലോണ: ലയണൽ മെസ്സിയെ നിബന്ധനകള്‍ക്കു വിധേയമായി ഫ്രീ ട്രാൻസ്ഫറിൽ പോകാൻ അനുവദിക്കാമെന്നു ബാഴ്‌സലോണ അധികൃതര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് . കരാര്‍ കാലാവധി കഴിയാതെ താരത്തെ വിടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബാഴ്‌സ അധികൃതര്‍. ഫ്രീ ട്രാന്‍സ്‌ഫറില്‍ വിടണമെന്നാണു മെസ്സി ആവശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം …

റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ

September 1, 2020

ബാഴ്സലോണ : ബാഴ്സലോണയിലെ പരിഷ്കാര നടപടികളുടെ ഭാഗമായി മധ്യനിര താരമായ റാക്കിറ്റികിനെ ക്ലബ് ഒഴിവാക്കി. ക്രൊയേഷ്യന്‍ താരമായ റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയില്‍ ആണ് എത്തുന്നത്‌. സെവിയ്യയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിട്ടുള്ളത്‌. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം സെവിയ്യയിലേക്ക് പോയത് …