ചെന്നൈ: തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്തുള്ള ജംഭവനോദായിലെ ഒരു തെങ്ങിൻ തോപ്പിൽ പുതിയ തൈകൾ നടാനായി കുഴിയെടുക്കവെ തൊഴിലാളികൾക്കു കിട്ടിയത് ഏഴ് വിഗ്രഹങ്ങളാണ്. ബുധനാഴ്ച(06/01/21) യാണ് സംഭവം. വിഗ്രഹങ്ങൾ വിവിധ വലുപ്പത്തിലുള്ളവയാണ്.ഒരു ത്രിശൂലത്തിന് പുറമെ സോമസ്‌കന്ദർ, അമ്മാൻ, നടരാജർ, ശിവഗമസുന്ദരി, വിനായകരണ്ട്...
Read full story