കൊല്ലം: ചന്ദനത്തോപ്പില്‍ ലോറിക്കടിയില്‍പെട്ട് ഗൃഹനാഥന്‍ മരിക്കാനിടയായ സംഭവത്തിന് കാരണം പോലീസിന്റെ വാഹന പരിശോധനയാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഗതാഗത തടസവും സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ അഡീഷണല്‍ എസ്‌പി എസ്...
Read full story