പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ നവംബർ 20 ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചെറിയ …

പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി Read More

ചന്ദ്രനില്‍ പതാക സ്ഥാപിച്ച്‌ ചൈന; പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യം

ചൈന: അമേരിക്കയ്ക്ക് ശേഷം ചന്ദ്രനില്‍ പതാക സ്ഥാപിച്ച്‌ ചൈന. ഇതോടെ ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. കൂടാതെ 21-ാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ വിജയകരമായി‌ പറന്നിറങ്ങുന്ന മൂന്നാമത്തെ സ്പേസ്ക്രാഫ്റ്റാണ് ചൈനയുടേത്. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് 5-12-2020 ശനിയാഴ്ച ചന്ദ്രനിലെ …

ചന്ദ്രനില്‍ പതാക സ്ഥാപിച്ച്‌ ചൈന; പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യം Read More

നാഗാ ഗ്രൂപ്പുകളുമായുളള സമാധാന ഉടമ്പടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്, പ്രത്യേക പതാകയും ഭരണഘടനയും അംഗീകരിക്കില്ല

ന്യൂഡൽഹി: പ്രധാന നാഗാ വിഘടനവാദി ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിൽ(ഐ എം) ൻ്റെ സമ്മർദ്ധത്തിന് വഴങ്ങേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. മറ്റെല്ലാ സായുധ വിമത ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി സംഘടനകളും സമാധാന ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ സന്നദ്ധരായിട്ടുണ്ടെന്നും എൻ എസ് സി എൻ (ഐ …

നാഗാ ഗ്രൂപ്പുകളുമായുളള സമാധാന ഉടമ്പടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്, പ്രത്യേക പതാകയും ഭരണഘടനയും അംഗീകരിക്കില്ല Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടിടങ്ങളില്‍ കരിങ്കൊടി

കോഴിക്കോട് ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്. കേരളത്തില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടിടങ്ങളില്‍ കരിങ്കൊടി കാണിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചത്. പോലീസ് …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടിടങ്ങളില്‍ കരിങ്കൊടി Read More