ഢാക്ക: ബംഗ്ലാദേശിലെ ഗുല്‍ഷന്‍ മാര്‍ക്കറ്റ് മേഖലയിലെ ആശുപത്രിയില്‍ തീപിടിച്ച് അഞ്ച് കൊറോണ രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന വാര്‍ഡ്. കൊറോണ‌ രോഗികളായതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുതി ഷോര്‍ട്ട്...
Read full story
വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.
റിപ്പോര്‍ട്ട്

വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.

By ന്യൂസ് ഡെസ്ക് May 6, 2020
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ തെക്രി ബോര്‍ഡറിലാണ് ബുധനാഴ്ച വെളുപ്പിന് വന്‍ തീപിടുത്തം ഉണ്ടായത്. അവിടെയുള്ള ഒരു സംഭരണശാലക്കാണ് ഇന്ന് (06/05/2020) വെളുപ്പിന് തീപിടിച്ചത്. മുപ്പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മെഷീനറികള്‍ കൊണ്ടു വന്നാണ് തീയണയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
Read full story
ഷാർജ: ഷാർജയിലെ അൽ-നാദ -ലാണ് സംഭവം. 6-5-2020, ചൊവ്വാഴ്ച രാത്രി 9.04 നാണ് അബ്കോ ടവറിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 47 നിലകളുള്ള കെട്ടിടമാണ് ആബ്കോ ടവർ. തീപിടുത്തമുണ്ടായപ്പോൾ തന്നെ താമസക്കാരെ മാറ്റിയിരുന്നു. അഗ്നിശമന വിഭാഗം തീ കെടുത്താൻ ശ്രമിച്ചു...
Read full story
ദുബായ് ഏപ്രിൽ 22: ദുബൈയിലെ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥലം...
Read full story
കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം
റിപ്പോര്‍ട്ട്

കനത്ത ചൂടിനെ തുടര്‍ന്ന് കോട്ടയത്ത് തീപിടുത്തം

By ന്യൂസ് ഡെസ്ക് February 14, 2020
തിരുവനന്തപുരം ഫെബ്രുവരി 14: കോട്ടയത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ഈരയില്‍ കടവ് ബൈപ്പാസിന് സമീപം തീപിടുത്തമുണ്ടായി. ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംസ്ഥാനത്ത് നാലുജില്ലകളില്‍ ഇന്നും നാളെയും 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
Read full story
സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ  വന്‍ തീപിടുത്തം
റിപ്പോര്‍ട്ട്

സൂറത്തില്‍ രഘുവീർ മാർക്കറ്റിൽ വന്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 21, 2020
സൂറത്ത് ജനുവരി 21: ഗുജറാത്തിലെ സൂറത്തില്‍ 14 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രഘുവീർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 50 ഓളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരി...
Read full story
ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 2, 2020
ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍...
Read full story
അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59...
Read full story
തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് November 21, 2019
തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍...
Read full story