കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 27, 2021
തൃശൂർ: കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. ബുധനാഴ്ച(27/01/21) പുലർച്ചെ നാലരയോടെയാണ് യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30...
Read full story
ആലപ്പുഴ:  കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ചൊവ്വാഴ്ച(19/01/21) വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടിച്ചത്. ഫാക്ടറിയിലെ മെഷിനറി നിര്‍മ്മിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്....
Read full story
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപിടുത്തം. 2021 ജനുവരി 15 വെളളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സാനിട്ടറി വെയര്‍ ഷോറൂമില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ഏഴുയൂണിറ്റ് അഗ്നിശമന...
Read full story
കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടുത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒറിയോണ്‍ കെമിക്കല്‍സ്, ജനറല്‍ കെമിക്കല്‍സ് എന്നീ...
Read full story
മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല
റിപ്പോര്‍ട്ട്

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല

By ന്യൂസ് ഡെസ്ക് January 17, 2021
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും...
Read full story
കോഴിക്കോട് വന്‍ തീപിടുത്തം
റിപ്പോര്‍ട്ട്

കോഴിക്കോട് വന്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് December 29, 2020
ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ഫറോക്ക് – കോഴിക്കോട് റോഡിലെ കാര്‍ ഷോറൂമിന് സമീപത്തെ പ്ലാസ്റ്റിക് വേർതിരിക്കുന്ന യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ...
Read full story
ഓച്ചിറ വയനകത്ത് തീപിടുത്തം 5 കടകള്‍ കത്തിനശിച്ചു
റിപ്പോര്‍ട്ട്

ഓച്ചിറ വയനകത്ത് തീപിടുത്തം 5 കടകള്‍ കത്തിനശിച്ചു

By ന്യൂസ് ഡെസ്ക് October 10, 2020
ഓച്ചിറ: വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. 2020 ഒക്ടോബര്‍ 9 ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം . വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്‍റെ ഉടമസ്ഥതയിലുളള ബിഎസ് ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട തറയില്‍ രാമകൃഷ്ണന്‍റെ ഉടമസ്ഥതയിലുളള സിമന്‍റ് കട കളക്കാട്ടുതറ...
Read full story
അറവ്‌കാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം ,നാശനഷ്ടങ്ങളില്ല
റിപ്പോര്‍ട്ട്

അറവ്‌കാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം ,നാശനഷ്ടങ്ങളില്ല

By ന്യൂസ് ഡെസ്ക് September 6, 2020
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിലെ തിടപ്പളളിയിലാണ്‌ തീ പിടിച്ചത്‌ . രാവിലത്തെ പൂജകഴിഞ്ഞ്‌ 10.30 ന്‌ ക്ഷേത്ര നട അടച്ചതിന്‌ ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌ . നാശ നഷ്ടങ്ങള്‍ ഒന്നും ഇല്ലെന്നാണ്‌ പ്രാഥമീക വിവരം. തിടപ്പളളിയില്‍...
Read full story
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിൽ ഗവർണർ ഇടപെട്ടു തുടങ്ങി. നിവേദനം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് ഉചിതമായ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. ഇതോടെ നിവേദനത്തിൽ മേൽ എന്തു നടപടിയെടുത്തു എന്ന് ഗവർണറെ അറിയിക്കുവാനുള്ള ബാധ്യത മന്ത്രിസഭയുടെ തലവൻ ആയ മുഖ്യമന്ത്രിയ്ക്ക്...
Read full story
കോഴിക്കോട് : ഇരിങ്ങാടന്‍ പളളികോവൂര്‍ ബൈപാസിലാണ് സംഭവം.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്നു ഓട്ടോ. പിന്‍വശത്തു നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഡ്രൈവര്‍ എല്ലാവരെയും പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.
Read full story