തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള ശീതയുദ്ധത്തിന് പര്യവസാനമായി. അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവർണർ ഒടുവിൽ അനുമതി നൽകി. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി...
Read full story