49 ശതമാനം സ്ത്രീ വോട്ടര്‍മാരുമായി പശ്ചിമബംഗാള്‍
റിപ്പോര്‍ട്ട്

49 ശതമാനം സ്ത്രീ വോട്ടര്‍മാരുമായി പശ്ചിമബംഗാള്‍

By ന്യൂസ് ഡെസ്ക് November 20, 2020
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം പശ്ചിമ ബംഗാളില്‍ ഏകദേശം 3.51 കോടി വനിതാ വോട്ടര്‍മാര്‍. അതായത് മൊത്തം വോട്ടര്‍മാരില്‍ 49 ശതമാനം. വോട്ടര്‍ പട്ടിക പുനരവലോകനം പൂര്‍ത്തിയാകുമ്പോള്‍ പശ്ചിമ ബംഗാളിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം...
Read full story