ലൈഫ് ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഫെബ്രുവരി 29ന്

February 24, 2020

കോഴിക്കോട് ഫെബ്രുവരി 24: ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിച്ച ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഫെബ്രുവരി 29ന് വൈകീട്ട് നാലു മണിയ്ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടക്കും.  ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിയിലൂടെ സംസ്ഥാനത്ത്‌ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ …