തിരുവനന്തപുരം : ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഫേസ്ബുക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. 'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍' എന്ന വിഷയം ആസ്പദമാക്കിയാണു ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. വാട്ടര്‍...
Read full story