പത്തനംതിട്ട: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ ഒന്നു മുതലുളള അംശാദായം അടവില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശികയുളളവര്‍ക്ക് ഓരോ വര്‍ഷത്തിനും 10 രൂപാ നിരക്കിലും 12 മാസത്തില്‍ കൂടുതലുളളവര്‍ക്ക് ആറു രൂപാ നിരക്കിലും ആറു മാസത്തില്‍ കൂടുതല്‍...
Read full story
തൃശ്ശൂര്‍: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുളള കാലാവധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/8294
Read full story