ശംഖുംമുഖം : തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ സജീവമെന്ന് ആക്ഷേപം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസപ്പലിശയ്ക്ക് പണം നല്‍കിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നല്‍കുന്നുണ്ട്.9000 രൂപ രാവിലെ കൊടുത്താല്‍ വൈകിട്ട് 10,000മായി തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരാണ് കൂടുതലായി ഉള്ളത്....
Read full story