ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോർജ്

February 21, 2023

* ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജില്ലായടിസ്ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും; ജില്ലകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ …

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

October 21, 2021

തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ …

പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല, മകന്റെ പണത്തിന് എല്ലാ രേഖകളുമുണ്ട്; ജലീല്‍ അന്നും ഇന്നും തന്റെ പിന്നാലെയെന്നും കുഞ്ഞാലിക്കുട്ടി

August 4, 2021

തിരുവനന്തപുരം: എ.ആര്‍ സഹകരണ ബാങ്ക് അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണാക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ …

കൊല്ലം: നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ആക്ഷന്‍ പ്ലാന്‍

July 19, 2021

കൊല്ലം: സംസ്ഥാനത്തെ നിരത്തുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് രൂപം നല്‍കിയ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് പ്രോജക്ടിനെ  ശക്തിപ്പെടുത്താന്‍ ജില്ലാ തലത്തില്‍ ആക്ഷന്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കിയതായി കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എ.കെ.ദിജു അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. …

തൃശ്ശൂർ: റോഡുകളിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ ‘ഓപ്പറേഷൻ പാത്ത് വേ’യുമായി മോട്ടോർ വാഹന വകുപ്പ്

June 25, 2021

തൃശ്ശൂർ: ജില്ലയിലെ റോഡുകളിൽ അപകടമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ച് നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ‘ ഓപ്പറേഷൻ ക്ലിയർ പാത്ത് വേ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ റോഡുകളിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ …

മരംകൊള്ളയിൽ ചർച്ച നിലവിലെ അന്വേഷറിപ്പോർട്ട് വന്ന ശേഷമെന്ന് സി പി എം; കർഷകരുടെ താൽപര്യത്തിന് പ്രഥമ പരിഗണന

June 18, 2021

തിരുവനന്തപുരം: മരം കൊള്ളയിൽ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം ചര്‍ച്ചയെന്ന് സിപിഐഎം. കര്‍ഷക താല്‍പര്യത്തിനാണ് പ്രധാന പരിഗണന. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരം അവര്‍ക്ക് മുറിക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ അന്വേഷണം നടക്കട്ടെയെന്ന് വ്യക്തമാക്കിയ സിപിഐഎം സെക്രട്ടേറിയറ്റ് മരം മുറിയില്‍ …

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

May 4, 2021

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് …

ഡോളർ കടത്തു കേസ്; പുറത്തു വന്ന മൊഴികൾ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് എം എ ബേബി

March 6, 2021

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാരിനെതിരായ മൊഴി നല്‍കിപ്പിച്ചതെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. സ്വപ്നയുടെ മകളെ വെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും എംഎ ബേബി പറഞ്ഞു. 06/03/21 ശനിയാഴ്ച തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിനു മുന്നിലെ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു …

സിഎം രവീന്ദ്രന്‍ ഡിസംബർ 10 നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ആശുപത്രിയില്‍ തുടരും

December 9, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ 10/12/20 വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തുടരും. ബുധനാഴ്ച(09/12/20) വൈകിട്ട് എംആര്‍എ സ്‌കാനിംഗ് നടത്തും. ഇതിന് …

ഊരാളുങ്കലിനെതിരെയും ഇ ഡി അന്വേഷണം, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ നീക്കം

December 5, 2020

കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ഇ ഡി സൊസൈറ്റിക്ക് കത്തു നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ …