
റിപ്പോര്‍ട്ട്
കൊല്ലം: നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ആക്ഷന്‍ പ്ലാന്‍
By ന്യൂസ് ഡെസ്ക്
•
July 19, 2021
കൊല്ലം: സംസ്ഥാനത്തെ നിരത്തുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് രൂപം നല്‍കിയ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് പ്രോജക്ടിനെ ശക്തിപ്പെടുത്താന്‍ ജില്ലാ തലത്തില്‍ ആക്ഷന്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കിയതായി കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എ.കെ.ദിജു...











