തൊടുപുഴ: പി.എസ്.സി റാങ്കുപട്ടികയിലെ ഒന്നാംറാങ്കുകാരിയെ തഴഞ്ഞ് അഞ്ചാംറാങ്കുകാരിക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കി പി.എസ്.സി. കേരള പി.എസ്.സി. പി.എസ്.സി.യുടെ നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം റാങ്കുകാരിയായ തൊടുപുഴ ചിറ്റൂര്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി...
തിരുവനന്തപുരം: പിൻവാതില്‍ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോള്‍ പിഎസ്‌സിയുടെ സിപിഒ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനു പോലും ജോലി നല്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . സംസ്ഥാനത്ത് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍...
അറിയിപ്പുകള്‍
ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ താലൂക്കുക്കിലെ രജിസ്ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 17-ന് രാവിലെ 10 മുതല്‍ ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 ല്‍ താഴെ പ്രായമുളള പ്ലസ്ടു,  ഐ.ടി.ഐ./ഐ.ടി.സി. യോഗ്യതയെങ്കിലും...
തൊഴിലവസരങ്ങള്‍
ജില്ലയിലെ നെട്ടൂര്‍ എയുഡബ്ലിയുഎം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തിപരിചയമുളള ലാബ്...
റിപ്പോര്‍ട്ട്
വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖേന 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാന്‍ 'അതിജീവനം കേരളീയം' എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ http://www.eemployment.kerala.gov.in - ല്‍ ഓണ്‍ലൈനായി നടത്താം. അസല്‍...