എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് 17-ന്

September 13, 2022

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ താലൂക്കുക്കിലെ രജിസ്ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 17-ന് രാവിലെ 10 മുതല്‍ ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 ല്‍ താഴെ പ്രായമുളള പ്ലസ്ടു,  ഐ.ടി.ഐ./ഐ.ടി.സി. യോഗ്യതയെങ്കിലും ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് …

ലാബ് ടെക്‌നീഷ്യന്‍ നിയമനം

June 6, 2022

ജില്ലയിലെ നെട്ടൂര്‍ എയുഡബ്ലിയുഎം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന …

സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

March 21, 2022

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയർ …

തൊഴില്‍ നല്‍കാന്‍ അതിജീവനം കേരളീയം പദ്ധതി: മുഖ്യമന്ത്രി

August 28, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖേന 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാന്‍ ‘അതിജീവനം കേരളീയം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 …

എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍

April 23, 2020

തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ http://www.eemployment.kerala.gov.in – ല്‍ ഓണ്‍ലൈനായി നടത്താം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ …