
Tag: ed


സൈബി ജോസ് കിടങ്ങൂരുമായി അടുപ്പമുള്ള അഭിഭാഷകരുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി. പരിശോധിക്കുന്നു
കൊച്ചി: ജഡ്ജിമാര്‍ക്കു കൊടുക്കാനെന്നു പറഞ്ഞ് കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരുമായി അടുപ്പമുള്ള അഭിഭാഷകരുടെ സ്വത്തുവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധിക്കുന്നു. എട്ട് അഭിഭാഷകരില്‍നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇവരില്‍ മുവാറ്റുപുഴ സ്വദേശിയായ ഒരാള്‍ക്കു ബംഗളൂരുവില്‍ ബ്രുവറി …






ഇ ഡിയെ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന പൊലീസിന് മേല്‍ ഉള്‍പ്പെടെ വിവരശേഖരണാധികാരം
ന്യൂഡൽഹി: സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് 15 മന്ത്രാലയങ്ങളില്‍ നിന്ന് വിവരശേഖരണം …

അനധികൃത ഖനനം, കള്ളപ്പണം: തെലങ്കാന മന്ത്രിയുടെ സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ്
ഹൈദരാബാദ്: അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്.) മന്ത്രിയുടെ സ്വത്തുവകകള്‍ പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെലങ്കാന മന്ത്രി ഗാംഗുല കമലാകര്‍ കുടുംബത്തോടൊപ്പം ദുബായില്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലടക്കം റെയ്ഡ്.പിന്നാക്ക വിഭാഗ ക്ഷേമം, ഭക്ഷ്യ സിവില്‍ സെപ്ലെസ് …

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു, ശിവശങ്കര്‍ സ്വപ്‌നയടക്കമുള്ളവരെ ഭീഷണി പെടുത്തുന്നുവെന്നും ഇഡി
ന്യൂഡല്‍ഹി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തുടര്‍വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം …