
കൊച്ചി: എ.ഐ. ക്യാമറ വിവാദത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ നീക്കം. ആരോപണത്തെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കരാറില്‍ വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണു വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...
Read full story










