റിപ്പോര്‍ട്ട് സി എസ് ഐ ആർ ഒ ഓസ്ട്രേലിയയുമായി ചേർന്ന് അടൽ ഇന്നവേഷൻ മിഷൻ, ഇന്ത്യ-ഓസ്ട്രേലിയ സർക്കുലർ എക്കണോമി ഹാക്കത്തോൺ(I-ACE) സംഘടിപ്പിക്കും By ന്യൂസ് ഡെസ്ക് • October 26, 2020 ന്യൂ ഡൽഹി: കോമൺവെൽത്ത് ശാസ്ത്ര വ്യാവസായിക ഗവേഷണ സംഘടന (സി എസ് ഐ ആർ ഒ) യുമായി ചേർന്ന് അടൽ ഇന്നവേഷൻ മിഷൻ രണ്ടുദിവസം നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും. ഡിസംബർ 7, 8 തീയതികളിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സർക്കുലർ എക്കണോമി ഹാക്കത്തോൺ... Read full story