
ബിൽ കുടിശ്ശികയെതുടർന്ന് ഡി.ഡി.ഇ., ഡി.ഇ.ഒ. ഓഫീസുകളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു
കോഴിക്കോട് : വൈദ്യുതി ബിൽ ഇനത്തിൽ വൻകുടിശ്ശികയുണ്ടായതിനെത്തുടർന്ന് കോഴിക്കോട്ടെ രണ്ട് പ്രധാന ഓഫീസുകളുടെ കണക്‌ഷൻ കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. ഡി.ഡി.ഇ. ഓഫീസിന്റെയും ഡി.ഇ.ഒ. ഓഫീസിന്റെയും ഫ്യൂസാണ് 07/11/2022 തിങ്കളാഴ്ച ഊരിയത്. ഒരാഴ്ച മുമ്പ് ഫ്യൂസ് ഊരുകയും കുടിശ്ശിക തീർക്കാമെന്ന ഉറപ്പിന്മേൽ വൈദ്യുതിബന്ധം …