റിപ്പോര്‍ട്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഘടന രൂപീകരിച്ചു By ന്യൂസ് ഡെസ്ക് • March 12, 2023 കൊച്ചി : ഓൺലൈൻ മാധ്യമ പ്രവർത്തകർ കൊച്ചിയിൽ യോഗം ചേർന്ന് ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ്ബ് എന്ന സംഘടനക്ക് രൂപം നൽകി. ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും ഊന്നൽ നൽകി പ്രവർത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന... Read full story