തിരുവനന്തപുരം: വി.ഐ.പി. സുരക്ഷയ്ക്കായി പോലീസില്‍ പ്രത്യേക വിഭാഗം രൂപവത്കരിച്ചു. എസ്.പി: ജി. ജയദേവിനാണ് ചുമതല. മുഖ്യമന്ത്രിയടക്കമുള്ളവരുടെ സുരക്ഷാ ചുമതലയാണ് അദ്ദേഹത്തിന്. പരിശീലന വിഭാഗം ഐ.ജിയായി ജി. ലക്ഷ്മണയെ നിയമിച്ചു. സസ്‌പെന്‍ഷനിലായിരുന്ന ലക്ഷ്മണയെ കഴിഞ്ഞയാഴ്ച തിരിച്ചെടുത്തിരുന്നു. എ.ഡി.ജി.പി: ഡോ. സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ...
Read full story