ആലപ്പുഴ :കോവിഡാനന്തര രോഗങ്ങളെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആലപ്പുഴ ജനറലാശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യ വകുപ്പ ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ.കെ.വേണുഗോപാലിന്റെ പ്രബന്ധത്തിനാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡാനന്തര രോഗങ്ങളുടെ പഠന...
Read full story