കാലിഫോർണിയ: 2005 മുതൽ ഡോൾഫിനുകളിൽ കാണപ്പെടുന്ന ഒരു അജ്ഞാത ചർമരോഗത്തിൻ്റെ കാരണം പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആഗോള താപനത്താലും തൽഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്താലും കടൽ ജലത്തിന്റെ ലവണ നില വല്ലാതെ കുറയുന്നതാണത്രേ ഈ രോഗത്തിനു കാരണം. ലോകത്തിലെ ഏറ്റവും...
Read full story