കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,208 കിടക്കകളിൽ 2,090 എണ്ണം ഒഴിവുണ്ട്. 173 ഐ.സി.യു കിടക്കകളും 55 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 700 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 722 കിടക്കകൾ, 81 ഐ.സി.യു, 37 വെന്റിലേറ്റർ, 397...
Read full story