കട്ടപ്പന : ക്രൈംബാഞ്ച്‌ ഉദ്യോഗസ്ഥര്‍ ചമഞ്ഞ്‌ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീ,സ്‌ അറസ്‌റ്റു ചെയ്‌തു. ഇടുക്കി ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവന്ന കനിമലര്‍ എന്ന വനിത ഡോക്ടറെയാണ്‌. തട്ടിക്കൊണ്ടുപോയി 50,000രൂപ കവര്‍ന്നത്‌ .മനു, സാം എന്നിവരാണ്‌...
Read full story