വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി

ഈ കോവിഡ് കാലത്ത് സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ… റോഡരികിൽനിന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകൊട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാപക വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ അരുൺ ഗോപി . അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ … …

വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി Read More

ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. വി. കെ. ദധ്വള്‍ വിരമിച്ചു ; വി എസ് എസ് സി ഡയറക്ടര്‍ക്ക് അധിക ചുമതല

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി), വലിയമലയുടെ ഡയക്ടര്‍ ഡോ.വി.കെ. ദധ്വള്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. ഐഎസ്ടി ഡയറക്ടറായിരുന്ന അഞ്ചു വര്‍ഷത്തെ കാലാവധി ഉള്‍പ്പെടെ ബഹിരാകാശ വകുപ്പില്‍ / ഐ എസ് ആര്‍ ഒ യില്‍  അദ്ദേഹം …

ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. വി. കെ. ദധ്വള്‍ വിരമിച്ചു ; വി എസ് എസ് സി ഡയറക്ടര്‍ക്ക് അധിക ചുമതല Read More

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തിരിമറിയിൽ കമ്മീഷൻ …

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം Read More

തിരുവനന്തപുരം: താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക  www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് …

തിരുവനന്തപുരം: താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു Read More

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് അറസ്റ്റില്ല. ഐഷയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്ത് വ്യാഴാഴ്ച(24/06/21) വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. അതേസമയം രാജ്യദ്രോഹക്കേസില്‍ …

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു Read More

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കവരത്തി: ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ 10/06/21 വ്യാഴാഴ്ച കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി …

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് Read More

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു

തിരുവനന്തപുരം; കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറി വിവിഭാഗം സീനിയര്‍ പ്രൊഫസറും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറുമായ പ്രൊഫസര്‍ കെ.ജയകുമാര്‍ രണ്ടുപതിറ്റാണ്ടിന്റെ സേവനത്തിന്‌ ശേഷം 2021 ജൂണ്‍ 2ന്‌ വിരമിച്ചു. 1981ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി ലക്‌ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം …

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു Read More

സാമ്പത്തിക തട്ടിപ്പുകസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍

ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ്‌ അറസ്‌റ്റ്‌. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന്‌ ഒരുകോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌ . 06/05/21 രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്‌. ആലപ്പുഴ സൗത്ത പോലീസാണ്‌ ശ്രീകുമാര്‍ മേനോനെ അറസ്റ്റുചെയ്‌തത്‌. സിനിമ നിര്‍മ്മിക്കാമെന്ന്‌ …

സാമ്പത്തിക തട്ടിപ്പുകസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍ Read More

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 30/04/21 വെളളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആനന്ദ് സ്വയം കാറോടിച്ച് ആണ് ആശുപത്രിയിലെത്തിയത്. ആനന്ദിനെ കോവിഡ് …

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് Read More

കൊല്ലം: യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവരങ്ങള്‍ കൈമാറുന്നതിനും വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കും നെഹ്റു യുവകേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും 100 യൂത്ത് ക്ലബ്ബുകളിലൂടെയാണ് തുടക്കം.  നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷനുള്ള …

കൊല്ലം: യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും Read More