ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഓഫീസ് പൊലീസ് പൊളിച്ച് നീക്കി

October 30, 2021

തിരുവനന്തപുരം: പേരൂർക്കട ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. 29/10/21 വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി. പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് …

എറണാകുളം ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

February 12, 2020

കൊച്ചി ഫെബ്രുവരി 12: എറണാകുളം ഭൂതത്താന്‍കെട്ടിലെ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ബണ്ട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികളുടെ …

മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു

January 11, 2020

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനും നിലംപൊത്തി. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും തകര്‍ത്തത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറാം മുഴങ്ങി. …

മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു

January 11, 2020

കൊച്ചി ജനുവരി 11: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് കെട്ടിടം തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയച്ചിരുന്നത്. …