ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി

February 27, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 27: ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. ഒറ്റപ്പെട്ട ആക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് …

ഡല്‍ഹി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളവരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് മുഖമുദ്രയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണം. അതിന് എല്ലാവരും പരിശ്രമിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. …

ഡല്‍ഹി കലാപം: പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ തത്കാലം ഇടപെടാന്‍ സാധിക്കില്ല, …

ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ജാമിയ-മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേര്‍ന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ‘കെജ്‌രിവാള്‍ പുറത്തുവരൂ, ഞങ്ങളോട് …

ഡല്‍ഹി സംഘര്‍ഷം: മരണം 18 ആയി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 48 പോലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധിയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ് എന്‍ …

ഡല്‍ഹി സംഘര്‍ഷം: ഒരു മാസം നിരോധനാജ്ഞ

February 25, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ …

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍

February 25, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍. അക്രമകാരികള്‍ കൂട്ടത്തോടെ പുറത്തുനിന്നെത്തുന്നത് …

ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

February 25, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 25: വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ്‌ നോര്‍ത്ത് ബ്ലോക്കില്‍ 12 …