
റിപ്പോര്‍ട്ട്
റോപ്പ് വേ തകരാറിലായി: എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി
By ന്യൂസ് ഡെസ്ക്
•
July 10, 2022
ഡെറാഢൂണ്‍: റോപ്പ് വേ തകരാറിലായതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി. ബിജെപി എംഎല്‍എ കിഷോര്‍ ഉപാധ്യായ അടിക്കമുള്ളവരാണ് മുക്കാല്‍ മണിക്കൂര് നേരം റോപ്പ് വേയില്‍ കുടുങ്ങിയത്. ദുരന്തനിവാരണ സേനയെത്തിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്...
Read full story










