ഡെറാഡൂണ്‍: അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്ന്‌ കുറിക്കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട്‌ആയൂര്‍വേദിക്‌ സര്‍വകാലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ്‌ സംസ്ഥാന ആയുഷ്‌മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്‌. വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക്‌ ഈ തീരുമാനം എറെ സഹായകരമായിരിക്കും. സംസ്ഥാനത്ത്...
Read full story
ഡെറാഡൂണ്‍: എവറസ്റ്റിനെ ഇന്ത്യക്കാര്‍ മൗണ്ട് സിക്ദാര്‍ എന്ന് വിളിക്കേണ്ട സമയം അതിക്രമിച്ചതായി ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എച്ച്എംഐ) പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ജയ് കിഷന്‍. ആദ്യ എവറസ്റ്റ് കയറ്റത്തിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനും എവറസ്റ്റിന്റെ ഉയരം കണക്കാക്കിയ ആദ്യ വ്യക്തിയുമാണ്...
Read full story
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിങ് റാവത്ത്. നിസാമുദ്ദീൻ മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തീരത്ഥ് സിങ് പറഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം...
Read full story
ഡെറാഡൂണ്‍: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍ തികയാത്തതിന് വിചിത്രമായ ന്യായവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. ദരിദ്ര കുടുംബങ്ങളില്‍ കൂടുതല്‍ മക്കളുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റേഷന്‍ കിട്ടുമായിരുന്നുവെന്നാണ് തിരത് സിംഗ് പറഞ്ഞത്. ‘എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് യൂണിറ്റ് റേഷന്‍...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു 136 പേരെയായിരുന്നു പ്രളയത്തില്‍ കാണാതെ പോയത്.ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പ്രളയമുണ്ടായത്.60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ്...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭാരത്‌നെറ്റ് 2.0 പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.ഭാരത് നെറ്റ് 2.0 പദ്ധതി ഉത്തരാഖണ്ഡിലെ...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്ച വെള്ളപ്പൊക്കമുണ്ടായ ഹിമപാതത്തിന്റെ സ്ഥാനം സംബന്ധിച്ച് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്ര വിദഗ്ധരുടെ സംഘം ഏരിയല്‍ സര്‍വേ നടത്തി. വലിയ ഹിമാനി താഴേക്ക് നിലം പതിച്ചതിനെ തുടര്‍ന്നാണ് വെള്ളപൊക്കമുണ്ടായതെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍....
Read full story
ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല

By ന്യൂസ് ഡെസ്ക് February 9, 2021
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 202 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ട്. അതേസമയം, ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായി പ്രവര്‍ത്തനം ശക്തമാക്കി. ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. തോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗംഗയുടെ തീരത്തുള്ള പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയിലാണ്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. മഞ്ഞമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന്...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും 70 ലധികം ചൂടുനീരുറവകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഡെറാഡൂണിലെ ഡബ്ല്യുഐഎച്ച്ജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഉത്തരാഖണ്ഡിലെ 40 ഉറവകളില്‍ 50 ശതമാനത്തിന് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ടെന്ന് ഡബ്ല്യു.ഐ.എച്ച്.ജി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശില്‍ ഇത്തരത്തിലുള്ള 35 ചൂട് നീരുറവകള്‍...
Read full story