ന്യൂഡല്‍ഹി: ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രമേശ് (35), ചീന (36), ഗുഡ്ഡി (45), ട്വിങ്കിള്‍ (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ ഒരാളെ ഗുരു ഗോവിന്ദ് സിങ് സര്‍ക്കാര്‍...
Read full story