യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
കൊച്ചി | പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. എം സി റോഡിലെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയെന്നു കരുതുന്നു അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചതാകാമെന്ന് നിഗമനം.. മൃതദേഹത്തിന് ചുറ്റും ലഹരി …
യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി Read More