കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും...
Read full story
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ്...
Read full story
കുപ്രസിദ്ധ കുറ്റവാളി ഹേമന്ത് പിടിയിൽ
റിപ്പോര്‍ട്ട്

കുപ്രസിദ്ധ കുറ്റവാളി ഹേമന്ത് പിടിയിൽ

By ന്യൂസ് ഡെസ്ക് November 3, 2021
അഞ്ചൽ: വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന ക്രിമിനൽ കേസ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അന്തിയൂർകോണം സ്വദേശി ഹേമന്ത് (കിച്ചു - 24) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഹേമന്തിനെ അഞ്ചൽ എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തിലെ...
Read full story
തിരുവനന്തപുരം: ക്രിമിനൽ കുറ്റങ്ങളിൽ എംഎൽഎമാർക്ക് എങ്ങനെയാണ് പ്രിവിലേജ് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് അകത്ത് സംസാരിക്കുന്ന കാര്യങ്ങളിൽ കേസെടുക്കാൻ പാടില്ല എന്നതാണ് പ്രിവിലേജ് എന്നും സതീശൻ ചൂണ്ടിക്കാട്ടി. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ പരാമർശങ്ങളിൽ 06/07/21 ചൊവ്വാഴ്ച...
Read full story
അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും
ബംഗളൂരു: 2015ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കേസില്‍ ഹാജരാക്കുന്നതിനായി അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യവസായി രാജു പാട്ടീലിനെ കൊലപ്പെടുത്താന്‍ രവി പൂജാരിയുടെ അനുയായികള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. പൂജാരിയെ ബംഗളൂരു സിറ്റി സിവില്‍...
Read full story
ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍
റിപ്പോര്‍ട്ട്

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍

By ന്യൂസ് ഡെസ്ക് May 18, 2020
പെരുമ്പാവൂര്‍: ഷാപ്പില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ നാല് മാസത്തിനുശേഷം പിടികൂടി. വളയന്‍ചിറങ്ങര വാരിക്കാട് ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂലേക്കുടി മത്തായിക്കുഞ്ഞിനെ(43)യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ...
Read full story
കല്‍പറ്റ: കഞ്ചാവ് കേസിലെ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസുകാര്‍ക്ക് കൊറോണ പകര്‍ന്നതെന്ന് നിഗമനം. പൊലീസിന്റെയും എക്സൈസിന്റെയും തുടര്‍നടപടികള്‍ ഭയന്ന് റൂട്ട്മാപ്പ് തയ്യാറാക്കാന്‍ യുവാവ് സഹകരിക്കുന്നില്ല. ഇതുമൂലം മേയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപഥം പൂര്‍ണമായും പുറത്തുവിടാന്‍ ജില്ലാ ഭരണകൂടത്തിന് ഇതുവരെ...
Read full story
കുപ്രസിദ്ധ കുറ്റവാളി സംഘർഷത്തിൽ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

കുപ്രസിദ്ധ കുറ്റവാളി സംഘർഷത്തിൽ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് September 19, 2019
സാസറാം സെപ്റ്റംബർ 19: റോഹ്താസ് ജില്ലയിലെ സാസറാം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള ആധിപത്യ യുദ്ധത്തിൽ കുറ്റവാളിയെ വെടിവച്ചു കൊന്നു. കുപ്രസിദ്ധനായ ക്രിമിനൽ രാജ് കുമാർ ചൗധരി (50) എന്നയാളെ വെടിവച്ചുകൊന്ന മൂന്ന് മോട്ടോർ സൈക്കിൾ ആക്രമണം...
Read full story
മുസഫര്‍നഗര്‍ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഏറ്റുമുട്ടലിന്‍റെ ഒടുവില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ജന്‍സാത് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ അയാളുടെ കൂട്ടാളി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. രഹസ്യസൂചന ലഭിച്ചത്പ്രകാരം ബസായിറോഡില്‍ വെച്ച് രണ്ട് പേരെ പോലീസ് തടഞ്ഞെങ്കിലും അവര്‍...
Read full story