ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്
അംബാല (ഹരിയാണ): ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് …
ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ് Read More