ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല; രാജി വേണ്ടെന്ന് ധാരണ; സിപിഐഎമ്മിന്റേയും പിന്തുണ

July 21, 2021

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍ സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണം വലിയ വിവാദമാവുന്നതിനിടെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ …

ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഐഎംഎ

May 26, 2021

ഡെറാഡൂണ്‍: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ മാനനഷ്ടത്തിന് 1000 കോടിയുടെ നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ …

രാജ്യത്തെ വിമാനയാത്രക്കാർക്ക് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തെറ്റായ വിവരം നൽകുന്നവർക്ക് ക്രിമിനൽ കുറ്റം

February 19, 2021

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിൽ നിന്നും വരുന്നവർ ഒഴികെയുള്ള രാജ്യത്തെ എല്ലാ വിമാനയാത്രക്കാർക്കും കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയ മാർഗ നിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയർ …

കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു

April 9, 2020

ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ജനങ്ങളുടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മധ്യപ്രദേശില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത മെഹബൂബ് അലിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അലിയെ പോലീസ് …