പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ്

June 23, 2022

കാസർകോട്: കാസർകോട്ടെ കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ പശു വിതരണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‍പെക്ടർ ബിനു മോൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്റെ വിലയുടെ പകുതിയോ …

നഗരസഭ വാക്കുതെറ്റിച്ചു : ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയില്‍

September 6, 2021

ആര്യനാട്‌ : തിരുവനന്തപുരം ഗോശാലയില്‍ എല്ലുംതോലുമായി നിന്നതുള്‍പ്പെടയുളള 34 പശുക്കളെ ഏറ്റെടുത്ത്‌ പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍ പ്രതിസന്ധിയിലായി. ആര്യനാട്‌ കടുവാ കുഴിക്കുസമീപമുളള മുഹമ്മദ്‌ അഷ്‌ക്കറാണ്‌ നഗരസഭ ഉറപ്പുകള്‍ തെറ്റിച്ചതോടെ പ്രതിസന്ധിയിലായത്‌. കന്നുകാലികള്‍ക്കുളള ചെലവുകള്‍ നല്‍കാമെന്ന തിരുവനന്തപുരം നഗരസഭയുടെ ഉറപ്പിലാണ്‌ പശുക്കളെ അഷ്‌ക്കര്‍ …

മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്താതെ ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം

September 5, 2021

കണ്ണൂർ: ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്. അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം …

പേവിഷബാധയേറ്റ്‌ പശുക്കള്‍ ചത്തു. നാട്ടുകാര്‍ ഭീതിയില്‍

September 2, 2021

പാലക്കാട്‌ : പാലക്കാട്‌ മണ്ണൂരില്‍ പേവിഷബാധയേറ്റ രണ്ട്‌ പശുക്കള്‍ ചത്തു. പേവിഷബാധയുളള നായ്‌ക്കളുടെ കടിയേറ്റതാണ്‌ നായ്‌ക്കള്‍ക്ക്‌ രോഗം വരാന്‍ കാരണമായതെന്നാണ്‌ മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. മണ്ണൂര്‍ വടക്കേക്കര ഒട്ടയംകാട്‌ കാളിദാസന്‍, മുളകുപറമ്പില്‍ രാമസ്വാമി എന്നിവരുടെ പശുക്കള്‍ക്കാണ്‌ പേയിളകിയത്‌. പേയിളകിയ പശുക്കള്‍ അക്രമാസക്തരായി.പേയിളകിയ …

പശുക്കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാസർകോഡ്‌ കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു.

May 27, 2020

കാസർകോഡ്‌ : കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു. നാരായണൻ 45 ശങ്കർ 35 എന്നിവരാണ് മരിച്ചത് കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനായി ശങ്കർ കിണറ്റിലിറങ്ങി. ശ്വാസം കിട്ടാതെ …

പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലിക്ക് കുത്തിയ വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു

May 20, 2020

കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നാണ് …